Kudumbam
അഭിജാതർ അഥവാ ‘കുടുംബത്തിൽ പിറന്നവർ’
ആരാണു ‘കുടുംബത്തിൽ പിറന്നവർ’? നല്ല മാതാപിതാക്കൾക്കു ജനിച്ച് നല്ല രക്ഷിതാ ക്കളുടെ പരിശീലനത്തിൽ വളർന്നവർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നല്ല കുടുംബത്തിൽ ജനിച്ചു വളർന്നവർ. അവരെയാണു കുടുംബത്തിൽ പിറന്നവർ എന്നു വിളിക്കുക. ആരാണു നല്ല മാതാപിതാക്കൾ, ഏതാണു നല്ല കുടുംബങ്ങൾ?… Read More